26 April 2024 Friday

അഷ്‌റഫ് കൊക്കൂരിനെ ഖത്തർ കെഎംസിസി ആലംകോട് ആദരിച്ചു

ckmnews

അഷ്‌റഫ് കൊക്കൂരിനെ ഖത്തർ കെഎംസിസി ആലംകോട് ആദരിച്ചു


ചങ്ങരംകുളം; മലപ്പുറം ജില്ലാ യുഡിഎഫ് കൺവീനറായി ചുമതലയേറ്റ ജനാബ് :അഷ്‌റഫ് കൊക്കുരിന് ഖത്തർ കെഎംസിസി ആലംകോട് പഞ്ചായത്ത്  ഉപഹാരം നൽകി അനുമോദിച്ചു.

പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം  ലീഗ് ജനറൽ സെക്രെട്ടറി ഷാനവട്ടത്തുർ ഉപഹാരം കൈമാറി .ഷബീർ മാങ്കുളം ,എം അബ്ബാസലി ,ജഫീറലി പള്ളിക്കുന്ന് ,അക്മൽ കോക്കൂർ ,കെവി സൈഫുദ്ധീൻ ,ജിഷാർ പള്ളിക്കുന്ന് ,ഫൈസൽ കോലിക്കര ,ഫക്രുദീൻ ,കബീർ പന്താവൂർ ,സാജിദ് ,അർഷാദ് എന്നിവർ സന്നിഹിതരായി