26 April 2024 Friday

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി. എ അഫ്സലുൽ ഉലമ മൂന്നാം റാങ്ക് നേടിയ നബീലയെ അനുമോദിച്ചു

ckmnews

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി. എ അഫ്സലുൽ ഉലമ മൂന്നാം റാങ്ക് നേടിയ നബീലയെ അനുമോദിച്ചു


ചങ്ങരംകുളം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി. എ അഫ്സലുൽ ഉലമ മൂന്നാം റാങ്ക് കരസ്ഥമാക്കിയ കെ. ബി.നബീലാക് കോൺഗ്രസ്‌ എറവറാംകുന്ന് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ ഉപഹാരം നൽകി.ചടങ്ങിൽ വി എം ഇബ്രാഹീം, കെ വി കുഞ്ഞാലി,ഇ എം ഇബ്രാഹിം, ഇ എച് ഷാഹിർ, കെ വി ബീരാൻ, സുഹൈർ എറവറാംകുന്ന്, കെ വി ഇബ്രാഹിം, ടി വി യാസിർ , ഇ എച് ഷബീഹ്, ഇ എസ് ഫസീഹ് എന്നിവർ പങ്കെടുത്തു