25 April 2024 Thursday

പൊന്നാനിയില്‍ 30 പേരും ആലംകോട് 41 പേരും ഉള്‍പ്പെടെ ജില്ലയില്‍ 534 പേര്‍ക്ക് കോവിഡ്

ckmnews


പൊന്നാനിയില്‍ 30 പേരും ആലംകോട് 41 പേരും  ഉള്‍പ്പെടെ ജില്ലയില്‍ 534 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം ഇത്ര അതികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.പൊന്നാനി താലൂക്കില്‍ മാത്രം 100 ഓളം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

          _മഞ്ചേരി-08, മൂന്നിയൂര്‍-08, നെടിയിരുപ്പ്-03, ഊര്‍ങ്ങാട്ടിരി-01, പാണ്ടിക്കാട്-06, പെരിന്തല്‍മണ്ണ-31, പൊന്നാനി-29, പുഴക്കാട്ടിരി-01, _ആലങ്കോട്-39, അങ്ങാടിപ്പുറം-02, ചേലേമ്പ്ര-18, ചുങ്കത്തറ-05, എടരിക്കോട്-03, ഇരിക്കിപ്പാടം-01, കാളികാവ്-01, കാസര്‍ഗോഡ്-01, കോഡൂര്‍-04, കോഴിക്കോട്-02, കുഴിമണ്ണ-01, തവനൂര്‍-02, തിരുമുറ്റക്കോട്-01, തിരൂര്‍-10, വട്ടംകുളം-06, വെളിയങ്കോട്-03, വണ്ടൂര്‍-01, അമരമ്പലം-02, എ.ആര്‍ നഗര്‍-04, ചേന്നര-01, എടക്കര-01, എടവണ്ണ-03, ഇരിമ്പിളിയം-01, കല്‍പ്പകഞ്ചേരി-02, കാവനൂര്‍-01, കൊണ്ടോട്ടി-09, കുന്ദമംഗലം-02, മലപ്പുറം-10, മങ്കട-01, മൊറയൂര്‍-01, നെടുവ-02, ഒതുക്കുങ്ങല്‍-06, പന്താരങ്ങാടി-01, പെരുമണ്ണ-02, പോരൂര്‍-01, താനാളൂര്‍-12, താഴേക്കോട്-04, തിരൂരങ്ങാടി-04, തിരുവനന്തപുരം-02, വാഴക്കാട്-01, വേങ്ങര-13, ആനക്കയം-06, അരീക്കോട്-13, ചെറിയമുണ്ടം-01, എടപ്പറ്റ-01, ഏലംകുളം-08, കാലടി-02, കണ്ണമംഗലം-01, കീഴാറ്റൂര്‍-01, കൂട്ടിലങ്ങാടി-13, കുറുവ-19, മമ്പാട്-02, മാറാക്കര-11, നന്നമ്പ്ര-07, നിലമ്പൂര്‍-03, പാലക്കാട്-03, പരപ്പനങ്ങാടി-10, പെരുമ്പടപ്പ്-02, പുളിക്കല്‍-01, താനൂര്‍-09, തേഞ്ഞിപ്പലം-02, തൃക്കലങ്ങോട്-05, വളാഞ്ചേരി-09, വാഴയൂര്‍-04, വെട്ടം-05, ചാലിയാര്‍-01, അതലൂര്‍-01, ചെറുകാവ്-04, എടപ്പാള്‍-03, എറണാകുളം-01, കരേക്കാട്-01, കരുവാരക്കുണ്ട് -04, കീഴുപറമ്പ്-01, കോട്ടക്കല്‍-06, കുറ്റിപ്പുറം-04, മംഗലം-01, മേലാറ്റൂര്‍-01, നന്നംമുക്ക്-01, നിറമരുതൂര്‍-02, പള്ളിക്കല്‍-08, പറപ്പൂര്‍-01, പെരുവള്ളൂര്‍-02, പുറത്തൂര്‍-06, തലക്കാട്-06, തെന്നല-08, തിരുന്നാവായ-01, വള്ളിക്കുന്ന്-01, വെളിമുക്ക്-01, വെട്ടത്തൂര്‍-01, സ്ഥലം ലഭ്യമല്ലാത്തത്-06_

*രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍:*

        _താനൂര്‍-02, നന്നമ്പ്ര-01, നിറമരുതൂര്‍-01, ചേര്‍ത്തല സ്വദേശി_

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍:*

        _ആനക്കയം-01, ചെറുകാവ്-01, എടവണ്ണ-01, കല്‍പകഞ്ചേരി-01, ആലങ്കോട്-02, കരുവാരക്കുണ്ട്-03, തിരൂര്‍-03, താനൂര്‍-02, കൊണ്ടോട്ടി-02, കുറുവ-02, കണ്ണമംഗലം-01, കൂട്ടിലങ്ങാടി-01, കുറ്റിപ്പുറം-01, മലപ്പുറം-01, മാറാക്കര-01, മുള്ളമ്പാറ-01, പാലക്കാട്-01, പെരിന്തല്‍മണ്ണ-01, പെരുവള്ളൂര്‍-01, പൊന്നാനി-01, തവനൂര്‍-01, തൃപ്രങ്ങോട്-01, വാളംകുളം-01, വളവന്നൂര്‍-01, വട്ടംകുളം-01, വെറ്റിലപ്പാറ-01_ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. തൃക്കലങ്ങോട്-01, വേങ്ങര-01, പള്ളിക്കല്‍-01, തമിഴ്‌നാട് സ്വദേശി_

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍:*

          _മഞ്ചേരി-01, ചോക്കാട്-01, എ.ആര്‍ നഗര്‍-01, കരുവാരക്കുണ്ട്-01, വഴിക്കടവ്-01, പെരുവള്ളൂര്‍-01, കൊണ്ടോട്ടി-01, തവനൂര്‍-01_