26 April 2024 Friday

പന്താവൂർ ശ്രീലക്ഷ്മീനരസിംഹമൂർത്തീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ഇന്ന് നടക്കും

ckmnews


ചങ്ങരംകുളം:പന്താവൂർ ശ്രീലക്ഷ്മീനരസിംഹമൂർത്തീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ഇന്ന് മെയ് 4 ന് വ്യാഴാഴ്ച  നടക്കും. ക്ഷേത്രം തന്ത്രി അണ്ടലാടി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിലെ നിത്യനിദാന ചടങ്ങുകൾക്കും പൂജകൾക്കും പുറമേ നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി സഹിതം ഉദയാസ്തമന പൂജയും പ്രസാദ ഊട്ടും നടക്കും.