28 March 2024 Thursday

കക്കിടിക്കൽ മെയിൽ ലൈനിൽ തെങ്ങ് വീണ് വൈദ്യുതി മുടങ്ങി

ckmnews

കക്കിടിക്കൽ മെയിൽ ലൈനിൽ തെങ്ങ് വീണ് വൈദ്യുതി മുടങ്ങി


ചങ്ങരംകുളം:കക്കിടിക്കൽ മെയിൽ ലൈനിൽ തെങ്ങ് വീണ് വൈദ്യുതി മുടങ്ങി.വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് റോഡരികിലെ തെങ്ങ് കടപുഴകി മെയിന്‍ ലൈനില്‍ വീണത്.രാത്രി ആയതിനാല്‍ വലിയ അപകടം ഒഴിവായി.കെഎസ്ഇബി ജീവനക്കാരെത്തി തെങ്ങ് മുറിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.