20 April 2024 Saturday

നന്നംമുക്ക് മാർത്തോമാ യുപി സ്കൂളിലെ 1996-97ൽ പിരിഞ്ഞ വിദ്യാർത്ഥിളുടെ സംഗമം സംഘടിപ്പിച്ചു

ckmnews

നന്നംമുക്ക് മാർത്തോമാ യുപി സ്കൂളിലെ 1996-97ൽ പിരിഞ്ഞ വിദ്യാർത്ഥിളുടെ സംഗമം സംഘടിപ്പിച്ചു 


ചങ്ങരംകുളം:നന്നംമുക്ക് മാർത്തോമാ യുപി സ്കൂളിലെ 1996-97 ബാച്ചിൽ ഏഴാം ക്ലാസ്സിൽ നിന്ന് പിരിഞ്ഞ സഹപാഠികൾ വിദ്യാർത്ഥി സംഗമം  സംഘടിപ്പിച്ചു.ചടങ്ങ് സ്കൂൾ  പ്രധാന  അധ്യാപിക ഫിലോമിനടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ട്‌ കാട്ടിൽ അഷറഫ്  മുഖ്യതിഥി ആയി.കുഞ്ഞാമ ടീച്ചറെ  ആദരിച്ചു. ജിജി  അധ്യക്ഷത വഹിച്ചു.ബബിഷ്, രാജേഷ്, അഷറഫ് ,ആബിത അഭിലാഷ്, അൻവർ, അബ്‌തിലു എന്നിവർ സംസാരിച്ചു