20 April 2024 Saturday

മൂക്കുതല ഹൈസ്കൂള്‍ 83 ബാച്ച് 84 എസ്എസ്എല്‍സി കൂട്ടായ്മ എവി അബ്ദുറഹിമാന്‍ അനുസ്മരണം നടത്തി

ckmnews

മൂക്കുതല ഹൈസ്കൂള്‍ 83 ബാച്ച് 84 എസ്എസ്എല്‍സി കൂട്ടായ്മ എവി അബ്ദുറഹിമാന്‍ അനുസ്മരണം നടത്തി


ചങ്ങരംകുളം:മൂക്കുതല പിസിഎൻ ജിഎച്ച്എസ് സ്കൂൾ 83 84 പത്ത് എ കൂട്ടായ്മ പള്ളിക്കര എവി അബ്ദുറഹ്മാൻ  അനുസ്മരണം സംഘടിപ്പിച്ചു.അഹമ്മദുണ്ണി  കാളാച്ചാൽ അനുസ്മരണ പ്രഭാഷണം നടത്തി. കെ ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു റസാക്ക് അരിക്കാട് സ്വാഗതം പറഞ്ഞു നസീർ തങ്ങൾ പള്ളിക്കര പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജലീൽ പന്താവൂർ, പികെ അബ്ദുല്ലക്കുട്ടി, റഷീദ് വാവനൂർ, ജബ്ബാർ പെരുമുക്ക്, ബഷീർ പള്ളിക്കര റഷീദ് പയ്യൂരയിൽ, ബഷീർ മൂക്കുതല എം വി അബ്ദുറഹ്മാൻ, വി പി ഹംസ, അബ്ദുട്ടി സിപി, ലത്തീഫ് വിവി ബഷീർ വികെഎം, സി വി റഷീദ്, എവിഎ റഷീദ്, സൈനബ കോക്കൂർ, സുലൈഖ എടപ്പാൾ സിപി ജമീല അബ്ദുൽ റഹിമാൻ എന്നിവർ പ്രസംഗിച്ചു. സൈനുദ്ധീൻ പള്ളിക്കര നന്ദി പറഞ്ഞു