28 March 2024 Thursday

മൂക്കുതല വടക്കുമുറി പരേതനായ ഒലിയിൽ കൃഷ്ണനുണ്ണിയുടെ ഭാര്യ കല്യാണി നിര്യാതയായി

ckmnews

മൂക്കുതല വടക്കുമുറി പരേതനായ ഒലിയിൽ കൃഷ്ണനുണ്ണിയുടെ ഭാര്യ കല്യാണി നിര്യാതയായി


ചങ്ങരംകുളം:മൂക്കുതല വടക്കുമുറി പരേതനായ ഒലിയിൽ കൃഷ്ണനുണ്ണിയുടെ ഭാര്യ കല്യാണി (94) നിര്യാതയായി.മക്കൾ: ചന്ദ്രൻ, ശാന്തകുമാരി, പ്രഭാകരൻ, കാഞ്ചന, സുകുമാരൻ, മായാദേവി, പത്മിനി, സുധാകരൻ, പ്രേമലത, റീജ

മരുമക്കൾ: പ്രഭാകരൻ, രാമചന്ദ്രൻ, പ്രേംകുമാർ, സോമസുന്ദരൻ, മണികണ്ഠൻ, സുരേഷ്, വത്സല, ദേവകി, പുഷ്പ, സജനി

സംസ്കാരം: കാലത്ത് 9.30 ന് ന് വീട്ടുവളപ്പിൽ