09 May 2024 Thursday

കെഎസ് കെടിയു ആലംകോട് വില്ലേജ് കമ്മിറ്റി ജനകീയ പ്രമേയ അവതരണം നടത്തി

ckmnews

കെഎസ് കെടിയു ആലംകോട് വില്ലേജ് കമ്മിറ്റി ജനകീയ പ്രമേയ അവതരണം നടത്തി


ചങ്ങരംകുളം:കർഷക സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് കെഎസ്കെടിയു ആലംകോട് വില്ലേജ് കമ്മിറ്റി ജനകീയ പ്രമേയ അവതരണം നടത്തി.ചങ്ങരംകുളത്ത് നടന്ന പരിപാടി പി വിജയൻ ഉദ്ഘാടനം ചെയ്തു.സിഎം രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഒസി പ്രഭാത് പ്രമേയം അവതരിപ്പിച്ചു.എൻവി ഉണ്ണി,എംവി രവീന്ദ്രൻ,കെവി ഷെഹീർ,സികെ പ്രകാശൻ എന്നിവർ പ്രസംഗിച്ചു