25 April 2024 Thursday

വൈറ്റ് ഗാർഡിന്റെ നേതൃത്തിത്തിൽ കോവിഡ് ബാധിച്ച് മരിച്ച മയ്യിത്ത് മറവ് ചെയ്തു

ckmnews

വൈറ്റ് ഗാർഡിന്റെ നേതൃത്തിത്തിൽ കോവിഡ് ബാധിച്ച് മരിച്ച മയ്യിത്ത് മറവ് ചെയ്തു


ചങ്ങരംകുളം :ആലംകോട് പഞ്ചായത്ത്  മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കോവിഡ് മൂലം മരണപ്പെട്ട കിഴിക്കര സ്വദേശിനിയുടെ മയ്യിത്ത് ഖബറടക്കം പാവിട്ടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകാൾ പ്രകാരം നടന്നു.ചടങ്ങുകൾക്ക് മുഈൻ വാഫി പള്ളിക്കുന്ന് നേതൃത്വം നൽകി .വൈറ്റ് ഗാർഡ് കോഡിനേറ്റർ ഷബീർ മാങ്കുളം ,സുബൈർ സിന്ദഗി ,ഹാരിസ് അറക്കൽ ,നിസാർ കോലിക്കര,അക്മൽ കോക്കൂർ ,ബിലാൽ ഒതളൂർ ,ഇർഫാൻ സിഎച്ച് -നഗർ ,ഇന്താസ് കോലിക്കര തുടങ്ങിയവർ പങ്കെടുത്തു .