25 April 2024 Thursday

ചങ്ങരംകുളം മേഖലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് എടപ്പാളില്‍ 28 പേര്‍ക്ക് രോഗം

ckmnews

ചങ്ങരംകുളം മേഖലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ്


എടപ്പാളില്‍ 28 പേര്‍ക്ക് രോഗം


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 3 പേരും നന്നംമുക്ക് 2 പേരും അടക്കം ചങ്ങരംകുളം മേഖലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 28 പേര്‍ക്കും കാലടിയില്‍ 5 പേര്‍ക്കും കുറ്റിപ്പുറം 6 പേര്‍ക്കും,മാറഞ്ചേരി 8 പേര്‍ക്കും പെരുമ്പടപ്പ് 14 പേര്‍ക്കും,പൊന്നാനിയില്‍ 24 പേര്‍ക്കും തവനൂര്‍ 2 പേര്‍ക്കും വട്ടംകുളം 3 പേര്‍ക്കും,വെളിയംകോട് 6 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ 611 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.