24 April 2024 Wednesday

തകർന്ന് കിടന്ന ചിയ്യാനൂർ കല്ലാജി പള്ളി റോഡ് മഹല്ല് നിവാസികൾ ചേർന്ന് കോൺഗ്രീറ്റ് ചെയ്തു

ckmnews

തകർന്ന് കിടന്ന ചിയ്യാനൂർ കല്ലാജി പള്ളി റോഡ് മഹല്ല് നിവാസികൾ ചേർന്ന് കോൺഗ്രീറ്റ് ചെയ്തു


ചങ്ങരംകുളം:തകർന്ന് കിടന്ന ചിയ്യാനൂർ കല്ലാജി പള്ളി റോഡ് മഹല്ല് നിവാസികൾ ചേർന്ന് കോൺഗ്രീറ്റ് ചെയ്തു.വർഷങ്ങളായി യാത്രാ ദുരിതം നേരിടുന്ന പള്ളി റോഡിന്റെ ഭാഗമാണ് മഹല്ല് നിവാസികൾ അൽഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ അറ്റകുറ്റപണികൾ നടത്തി നവീകരിച്ചത്.ഷെരീഫ് സി,റഷീദ് പിവി,ബഷീർ പിവി,അൻവൻ ഇവി,മുജീബ് എൻകെ,ഈസ ടി,ഹസ്സൻ പി,അയ്യൂബ് എൻവി,നജീബ് എൻവി,ഫഹദ് ടി,മിദിലാജ്,സുഹൈബ്,നിസാം എൻവി,കബീർ പിവി തുടങ്ങിയവർ നേതൃത്വം നൽകി