19 April 2024 Friday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് എടപ്പാളില്‍ 15 പേര്‍ക്ക് രോഗം

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് 


എടപ്പാളില്‍ 15 പേര്‍ക്ക് രോഗം


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 4 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 6 പേരും അടക്കം ചങ്ങരംകുളം മേഖലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 15 പേര്‍ക്കും മാറഞ്ചേരി 18 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.കാലടി ഒരാള്‍ക്കും,കുറ്റിപ്പുറം 9 പേര്‍ക്കും,പെരുമ്പടപ്പ് ഒരാള്‍ക്കും,പൊന്നാനി 10 പേര്‍ക്കും,തവനൂര്‍ 9 പേര്‍ക്കും,വട്ടംകുളം 3 പേര്‍ക്കും വെളിയംകോട് 3 പേര്‍ക്കും അടക്കം ജില്ലയില്‍ 709 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.