09 May 2024 Thursday

സഹൃദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ckmnews

   ചങ്ങരംകുളം:ഒതളൂർ സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ് വിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടപ്പിച്ചു.പ്രസിഡൻറ് ഷമീം ഒതളൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ സുജിത സുനിൽ പതാക ഉയർത്തി.പരിപാടിയിൽ മറ്റു പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് മധുര വിതരണം നടത്തി. പരിപാടിക്ക് സെക്രട്ടറി ഷാഹിദ് നന്ദി പറഞ്ഞു.