09 May 2024 Thursday

ചങ്ങരംകുളം ആലംകോട് സ്വദേശികളായ ഉമ്മയെയും മകളെയും കാണാതായതായി പരാതി

ckmnews

ചങ്ങരംകുളം ആലംകോട് സ്വദേശികളായ ഉമ്മയെയും മകളെയും കാണാതായതായി പരാതി


ചങ്ങരംകുളം: ആലംകോട് കക്കിടിപ്പുറം സ്വദേശികളായ ഉമ്മയെയും മകളെയും കാണാതായതായി പരാതി

ആലംകോട് കക്കിടിപ്പുറത്ത് താമസിക്കുന്ന ഷാജിത(40), ഷെൽവ ഷെറിൻ(13) എന്നിവരെയാണ് കാണായത്.ഇന്ന് ഉച്ചക്ക് കക്കിടി 1മണിക്ക് ആലൂരിലെ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ട ഷാജിതയും മകളും ഏറെ നേരം കഴിഞ്ഞ് വീട്ടിൽ എത്താതെ വന്നതോടെ ബന്ധുക്കൾ ചങ്ങരംകുളം പോലീസിന് പരാതി നൽകിയിട്ടുണ്ട്.കാണാതാവുമ്പോൾ റോസ് നിറത്തിലുള്ള അബയായും(ഉമ്മ) റോസ് ടോപ്പും(മകൾ) ആയിരുന്നു ധരിച്ചിരുന്നത്.ഇവരെ കുറിച്ചു എന്തെങ്കിലും  വിവരം ലഭിക്കുന്നവർ ചങ്ങരംകുളം പോലീസിലോ, താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കുക.

8086646311 (അസ്‌ലം)