26 April 2024 Friday

ചങ്ങരംകുളം കാഞ്ഞിയൂരിൽ താമസിച്ചിരുന്ന കുളങ്ങര മൊയ്തുണ്ണി നിര്യതനായി

ckmnews

ചങ്ങരംകുളം കാഞ്ഞിയൂരിൽ താമസിച്ചിരുന്ന കുളങ്ങര മൊയ്തുണ്ണി നിര്യതനായി


ചങ്ങരംകുളം:കാഞ്ഞിയൂൽ പെരുമുക്ക് റോഡിൽ താമസിച്ചിരുന്ന കുളങ്ങര മൊയ്തുണ്ണി (72) നിര്യതനായി.ഭാര്യ കദീജ.മക്കൾ ഉമ്മർ (നന്നംമുക്ക് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട്)ഷെഫീക്ക് ,റഫീക്ക്

ബഷീറ,മരുമക്കൾ.റഷീദ്,ഷെമീറ,ലസീന,അൽബിന,