09 May 2024 Thursday

പുതുതായി അഭിഭാഷക പട്ടം നേടിയവരെ ആലംങ്കോട് പഞ്ചായത്ത് വെൽഫെയർ പാർട്ടി ആദരിച്ചു

ckmnews


ചങ്ങരംകുളം:പുതുതായി അഭിഭാഷക പട്ടം അണിഞ്ഞവർക്ക് ആലംങ്കോട് പഞ്ചായത്ത് വെൽഫെയർ പാർട്ടി ആദരവ് നൽകി.ഫ്രറ്റേർണിറ്റിയുടെ പ്രവർത്തകരായ അഡ്വക്കറ്റ് ജമാൽ എൻ.പി. ക്കു വേണ്ടി സഹോദരി റുക്സാനയും അഡ്വക്കറ്റ് മുഹ്സിൻ സിറാജും ആദരവ് ഏറ്റ് വാങ്ങി.പാർട്ടി മണ്ഢലം സെക്രട്ടറി സി.വി. ഖലീൽ പഞ്ചായത്ത് പ്രസി. എം.കെ. അബ്ദുറഹിമാൻ എന്നിവർ ചേർന്ന് പുരസ്കാരം നൽകി