28 March 2024 Thursday

തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാംഘട്ടം തുടങ്ങി കാലത്ത് മുതല്‍ തന്നെ കനത്ത പോളിങ്

ckmnews

തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാംഘട്ടം തുടങ്ങി


കാലത്ത് മുതല്‍ തന്നെ കനത്ത പോളിങ്


ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാംഘട്ടം വോട്ടെടുപ്പ് തുടങ്ങി.കാലത്ത് 7 മുതല്‍ തന്നെ നീണ്ട വരിയാണ് പോളിങ് ബൂത്തുകളില്‍ അനുഭവപ്പെടുന്നത്.പ്രശ്നബാധിത ബൂത്തുകളില്‍ കനത്ത പോലീസ് സുരക്ഷയിലാണ് പോളിങ് പുരോഗമിക്കുന്നത്.

പോളിംഗ് ശതമാനം


8.10AM


മുനിസിപ്പാലിറ്റി


മലപ്പുറം


പൊന്നാനി - 4.99

തിരൂര്‍ - 6.61

പെരിന്തല്‍മണ്ണ -7.05

 മലപ്പുറം -6.55

മഞ്ചേരി -7.74

കോട്ടയ്ക്കല്‍ -6.34

നിലമ്പൂര്‍ -6.74

താനൂര്‍ -5.58

പരപ്പനങ്ങാടി -6.52

വളാഞ്ചേരി -7.37

തിരൂരങ്ങാടി -6.58

 കൊണ്ടോട്ടി -6.26