23 April 2024 Tuesday

ഡിവൈഎഫ്ഐ എസ്എഫ്ഐ മാട്ടം യൂണിറ്റ് മഴക്കാല ശുചീകരണ പ്രവൃത്തികള്‍ നടത്തി

ckmnews

ചങ്ങരംകുളം:ഡിവൈഎഫ്ഐ എസ്എഫ്ഐ മാട്ടം യൂണിറ്റ് മഴക്കാല ശുചീകരണ പ്രവൃത്തികള്‍ നടത്തി.ശുചീകരണ  പ്രവർത്തനം ഏരിയ  കമ്മിറ്റി അംഗം ടി സത്യൻ ഉത്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി

ഹംസ ചിറ്റയിൽ ഡിവൈഎഫ്ഐ പ്രസിഡന്റ്‌

അജ്മൽ,സെക്രട്ടറി മുജീബ് മാട്ടം,എസ്എഫ്ഐ സെക്രട്ടറി മുന്ന ഹാഷിം

 പ്രസിഡന്റ് ഉണ്ണിമോൻ,ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗങ്ങളായ അജ്മൽ സിപി,നിസാർ അബു 

പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അനീസ് ചങ്ങരംകുളം എന്നിവർ പങ്കെടുത്തു