09 May 2024 Thursday

ചങ്ങരംകുളം കല്ലുർമ്മ പാറോല്‍ ജഗനാഥന്‍ നിര്യാതനായി

ckmnews

ചങ്ങരംകുളം കല്ലുർമ്മ പാറോല്‍ ജഗനാഥന്‍ നിര്യാതനായി


ചങ്ങരംകുളം:കല്ലുർമ്മ പാറോല്‍ ജഗനാഥന്‍ (86)നിര്യാതനായി.ഭാര്യ കമല മക്കള്‍ വേണുഗോപാല്‍ (പരേതൻ )രാജഗോപാല്‍,വാസന്തി.മരുമക്കള്‍ ആനന്ദം,രാജന്‍ (പരേതൻ)സംസ്കാരം തിങ്കളാഴ്ച കാലത്ത് വീട്ടുവളപ്പില്‍