28 March 2024 Thursday

കെ.എൻ.എം. മർക്കസുദ്ദഅവ, മെമ്പർഷിപ്പ് കാമ്പയിൽ തുടക്കമായി.

ckmnews

കെ.എൻ.എം. മർക്കസുദ്ദഅവ,

മെമ്പർഷിപ്പ് കാമ്പയിൽ തുടക്കമായി.


ചങ്ങരംകുളം:ആദർശ ജീവിതത്തിന് കെ.എൻ.എം.മർക്കസുദ്ദഅവ എന്ന സന്ദേശം നൽകി കേരള മുസ്ലിം നവോത്ഥാന പ്രസ്ഥാനം മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. സതമ്പർ 1 മുതൽ 30 വരെ അഗത്വം എടുക്കാനുള്ള സമയമാണ്.ഇതേ സമയം തന്നെ സംഘടനയുടെ പോഷക ഘടകങ്ങളായ എം.എസ്.എം. , ഐ ജീ .എം.,ഐ എസ് എം , എം. ജി.എം. ഘടങ്ങളിലുംമെമ്പർഷിപ്പ് കാമ്പയിൻ നടന്നു വരുന്നുണ്ട്.കേരളത്തിലെ മുസ്ലിം സമൂഹത്തിന് ദിശാബോധവും,വിശ്വാസ രംഗത്ത് നിർഭയത്വവും നൽകുകയും,അന്തവിശ്വാസങ്ങളിൽ നിന്നും,നവയാഥാസ്ഥികതയിൽ നിന്നും നമ്മുദായത്തെ ബോധവൽക്കരിക്കുയും ചെയ്യുന്ന  പ്രസ്ഥാനത്തിന്റെ ചങ്ങരംകുളം മേഘലമെമ്പർഷിപ്പ് കാമ്പയിൻ സുബൈർ നരണിപുഴയെ ചേർത്തു കൊണ്ട് എം.അബ്ബാസലി നിർവഹിച്ചു.ചടങ്ങിൽ കെ.വി.മുഹമ്മദ്, ഹൈദ്രോസ്പട്ടേൽ, പി.പി. ഖാലിദ്, നിയാസ് കോക്കൂർ , എം. അശ്റഫ് , അലി പെരുമ്പിലാവ്,എൻ.എം.അബ്ബാസ്,അബൂബക്കർ കാഞ്ഞിയൂർ, ഇസ്മയിൽ മൂക്കുതല, റൗളത്ത് കെ.വി. നാജിൽ പി.പി., റ സിം എം.കെ. വാബിൽ ഖാലിദ്, മൊയ്തുണ്ണി, അലി. പി.കെ., നൗഷാദ് കെ.വി. എന്നിവർ പ്രസംഗിച്ചു.ഓൺലൈൻ വഴിയാണ് മെമ്പർഷിപ്പ് എടുക്കാൻ സംവിധാനം ഒരു ഒരു കിട്ടുളളത്.