09 May 2024 Thursday

ചങ്ങരംകുളം പ്രീമിയർ ലീഗ് സീസൺ 4 സമാപിച്ചു

ckmnews

ചങ്ങരംകുളം പ്രീമിയർ ലീഗ് സീസൺ 4 സമാപിച്ചു


ചങ്ങരംകുളം പ്രീമിയർ ലീഗ് സീസൺ 4 സമാപിച്ചു.യൂത്ത് കോൺഗ്രസ് ഏഴാം വാർഡ് സ്പോൺസർ ചെയ്ത് വിന്നേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും.സുരേഷ് വളയംകുളം റണ്ണേഴ്സ് ട്രോഫിക്കും ഏബിൾ ക്വയർ മെഡിക്കൽ സെന്റർ പ്രൈസ് മണിക്കും വേണ്ടിയുള്ള ചങ്ങരംകുളം  പ്രീമിയർ സീസൺ 4 നാണ് സിപിഎൽ ഗ്രൗണ്ടിൽ സമാപനമായത്.Southern ടൈൽസ് & സാനിറ്ററി സ്പോൺസർ ചെയ്ത INNINGS STAR  ചങ്ങരംകുളം വിജയിച്ചു. ടീം  DECO ചങ്ങരംകുളം റണ്ണേഴ്സ് ആയി.പരിപാടിയിൽ രാഷ്ട്രീയ സാംസ്‌കാരിക വ്യക്തികൾ പങ്കെടുതു