29 March 2024 Friday

ബിജെപി ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണം നടത്തി

ckmnews

ബിജെപി ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണം നടത്തി


ചങ്ങരംകുളം:ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണം ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് ഉദ്ഘാടനം ചെയ്തു.ബിജെപി മണ്ഡലം പ്രസിഡൻണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷതവഹിച്ചു.ജില്ല വൈസ് പ്രസിഡൻണ്ട് രാജീവ് കല്ലംമുക്ക് ജനാർദ്ദനൻ പട്ടേരി സബിതാവിനയകുമാർ രജിതൻപന്താവൂർ സുധാകരൻ നമുക്ക് സന്തോഷ് ചങ്ങരംകുളം എന്നിവർ സംസാരിച്ചു