25 April 2024 Thursday

ഗോകുലം ചിട്ടിഫണ്ടിന്റെ ചങ്ങരംകുളം സീനിയർ ബിസ്സിനസ്സ് മാനേജർ ആയിരുന്ന ഗോവിന്ദൻ നിര്യാതനായി

ckmnews

ഗോകുലം ചിട്ടിഫണ്ടിന്റെ ചങ്ങരംകുളം സീനിയർ ബിസ്സിനസ്സ് മാനേജർ ആയിരുന്ന ഗോവിന്ദൻ നിര്യാതനായി


ചങ്ങരംകുളം:ഗോകുലം ചിട്ടിഫണ്ടിന്റെ ചങ്ങരംകുളം സീനിയർ ബിസ്സിനസ്സ് മാനേജർ ആയിരുന്ന ആലംകോട് സ്വദേശി കിഴക്കെപാട്ട് മേലേതിൽ ഗോവിന്ദൻ(64) നിര്യാതനായി.ഭാര്യ പത്മിനി മക്കൾ:ദിവ്യ.ദന്യ.മരുമക്കൾ:സന്തോഷ്,ഉമേഷ്