25 April 2024 Thursday

മൂക്കുതല രക്‌തേശ്വരം ശിവക്ഷേത്രത്തിന് സമീപം കിഴക്കേവളപ്പിൽ പരേതനായ നാരായണൻ നായർ ഭാര്യ രതീദേവി നിര്യാതയായി.

ckmnews

മൂക്കുതല രക്‌തേശ്വരം ശിവക്ഷേത്രത്തിന് സമീപം കിഴക്കേവളപ്പിൽ പരേതനായ നാരായണൻ നായർ ഭാര്യ രതീദേവി നിര്യാതയായി. 


ചങ്ങരംകുളം:മൂക്കുതല രക്‌തേശ്വരം ശിവക്ഷേത്രത്തിന് സമീപം കിഴക്കേവളപ്പിൽ പരേതനായ നാരായണൻ നായർ ഭാര്യ രതീദേവി (78) നിര്യാതയായി. മക്കൾ

സരസ്വതി,നാരായണൻ ( ഉണ്ണി)ലളിത,ഗീത,രമണി

ഹരി,മരുമക്കൾ.ബാലകൃഷ്ണൻ,സുബ്രഹ്മണ്യൻ,സുരേഷ്,ജയൻ,രഞ്ജിനി

സംസ്ക്കാരം ശനിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ