24 April 2024 Wednesday

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി

ckmnews

*നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് :*

*സംവരണ സീറ്റുകൾക്കായുള്ള നറുക്കെടുപ്പ് പൂർത്തിയായി*

 

 വാർഡ് 1.ചേലക്കടവ്‌  -ജനറൽ


വാർഡ് 2. കണ്ണേങ്കാവ് -S C ജനറൽ


വാർഡ് 3.മൂക്കുതല.  -ജനറൽ


വാർഡ് 4.കാഞ്ഞിയൂർ- ജനറൽ


വാർഡ് 5.ചങ്ങരംകുളം - ജനറൽ


വാർഡ് 6.പള്ളിക്കര.    -ജനറൽ


വാർഡ് 7.പകുള്ളിക്കര തെക്കുമുറി- ജനറൽ


വാർഡ് 8.ഐനിച്ചോട് -ജനറൽ വനിത


വാർഡ് 9.നന്നംമുക്ക് - ജനറൽ


വാർഡ് 10.തരിയത്ത് -  വനിത ജനറൽ


വാർഡ് 11.കല്ലൂർമ.  -  വനിത ജനറൽ


വാർഡ് 12.പെരുമ്പാൾ- sc വനിത


വാർഡ് 13.മൂക്കുതല സൗത്ത്‌ -വനിത ജനറൽ


വാർഡ് 14.പിടാവന്നൂർ - വനിത ജനറൽ


വാർഡ് 15.പിടാവന്നൂർ വെസ്റ്റ്- വനിത ജനറൽ


വാർഡ് 16.നരണിപ്പുഴ- വനിത ജനറൽ


വാർഡ് 17.കൊളഞ്ചേരി- വനിത ജനറൽ