29 March 2024 Friday

പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ കേരള വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു

ckmnews


ചങ്ങരംകുളം:പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി ചങ്ങരംകുളം യൂണിറ്റിന്റെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു യൂത്ത് വിങ്ങ് സെക്രട്ടറി ഷാഫി പള്ളിക്കര, സന്തോഷ് പാലക്കൽ, ഉമ്മർ ജിം ,റൗഫ് ചിയ്യാനൂർ, അജ്മൽ മാട്ടം, പ്രഭാത് എന്നിവർ പങ്കെടുത്തു