20 April 2024 Saturday

പന്താവൂർ കുന്ന് മണക്കടവത്ത് ക്ഷേത്രത്തിൽ 'നാഗകളവും കരിങ്കുട്ടിയാട്ടവും പ്രതിഷ്ഠാദിനവും നടന്നു

ckmnews

പന്താവൂർ കുന്ന് മണക്കടവത്ത് ക്ഷേത്രത്തിൽ 'നാഗകളവും കരിങ്കുട്ടിയാട്ടവും പ്രതിഷ്ഠാദിനവും നടന്നു


ചങ്ങരംകുളം:പന്താവൂർ കുന്ന് മണക്കടവത്ത് ക്ഷേത്രത്തിലെ നാഗകളവും കരിങ്കുട്ടിയാട്ടവും പ്രതിഷ്ഠാദിനവും നടന്നു.ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ മുടവന്നൂർ ദിനേഷ് നേതൃത്വം നൽകി.അന്നദാനവും നടന്നു.നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു