26 April 2024 Friday

കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് യൂണിറ്റ് നാണി അമ്മയെ ആദരിച്ചു

ckmnews

കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക്  യൂണിറ്റ്  നാണി അമ്മയെ ആദരിച്ചു 


ചങ്ങരംകുളം:വയോജന ദിനത്തോടനുബന്ധിച്ച്  കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക്  യൂണിറ്റ് നാണി അമ്മയെ ആദരിച്ചു.ചടങ്ങില്‍ അവർക്ക് ചികിത്സാ ധന സഹായവും നൽകി  യൂണിറ്റ് വൈസ് പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ സെക്രട്ടറി പി.എൻ.കൃഷ്ണമൂർത്തി ഖജാൻജി കൃഷ്ണൻ നായർ രാമചന്ദ്രൻ മാസ്റ്റർ ഗീത ടീച്ചർ എന്നിവരും പങ്കെടുത്തു