24 April 2024 Wednesday

തിരുവോണനാളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ckmnews

തിരുവോണനാളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:തിരുവോണ ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ ചങ്ങരംക്കുളം വെസ്റ്റ് ബ്രാഞ്ച് എസ്എസ്എല്‍സി പ്ളസ്ടു വിജയികളെ ഉപഹാരം നല്‍കി അനുമോദിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും 17-ാം വാർഡ് മെമ്പറുമായ പ്രബിത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു