26 April 2024 Friday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 7 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 6 പേരും അടക്കം ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 2 പേര്‍ക്കും,കാലടി 7 പേര്‍ക്കും,കുറ്റിപ്പുറം 19 പേര്‍ക്കും,മാറഞ്ചേരി 3 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.പെരുമ്പടപ്പ് 4 പേര്‍ക്കും,പൊന്നാനി 14 പേര്‍ക്കും,തവനൂര്‍ 7 പേര്‍ക്കും,വട്ടംകുളം 12 പേര്‍ക്കും,വെളിയംകോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.മലപ്പുറം ജില്ലയില്‍ ഇന്ന് 719 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.