19 April 2024 Friday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 17 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 17 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 15 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 2 പേരും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ ഇന്ന് 17 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വെളിയംകോട് 2 പേര്‍ക്കും വട്ടംകുളം 2 പേര്‍ക്കും തവനൂര്‍ 4 പേര്‍ക്കും പെരുമ്പടപ്പ് 3 പേര്‍ക്കും പൊന്നാനി 5 പേര്‍ക്കും മാറഞ്ചേരി 2 പേര്‍ക്കും കുറ്റിപ്പുറം 9 പേര്‍ക്കും,കാലടി 3 പേര്‍ക്കും എടപ്പാള്‍ 5 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയില്‍ 822 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.


എ.ആര്‍ നഗര്‍ - 03

ആലങ്കോട് - 15

ആലിപ്പറമ്പ് - 03

അമരമ്പലം - 05

ആനക്കയം - 12

അങ്ങാടിപ്പുറം - 04

അരീക്കോട് - 18

ആതവനാട് - 06

ചാലിയാര്‍ - 14

ചീക്കോട് - 11

ചേലേമ്പ്ര - 03

ചെറിയമുണ്ടം - 01

ചെറുകാവ് - 04

ചോക്കാട് - 09

ചുങ്കത്തറ - 07

എടക്കര - 06

എടപ്പറ്റ - 01

എടപ്പാള്‍ - 05

എടവണ്ണ - 16

എടയൂര്‍ - 16

ഏലംകുളം - 09

ഇരിമ്പിളിയം - 07

കാലടി - 03

കാളികാവ് - 11

കല്‍പകഞ്ചേരി - 13

കണ്ണമംഗലം - 08

കരുളായി - 06

കരുവാരക്കുണ്ട് - 12

കാവനൂര്‍ - 02

കീഴാറ്റൂര്‍ - 03

കീഴുപറമ്പ - 07

കോഡൂര്‍ - 01

കൊണ്ടോട്ടി - 14

കൂട്ടിലങ്ങാടി - 04

കോട്ടക്കല്‍ - 12

കുറുവ - 10

കുറ്റിപ്പുറം - 09

കുഴിമണ്ണ - 06

മക്കരപ്പറമ്പ - 06

മലപ്പുറം - 36

മമ്പാട് - 10

മംഗലം - 13

മഞ്ചേരി - 40

മങ്കട - 08

മാറാക്കര - 01

മാറഞ്ചേരി - 02

മേലാറ്റൂര്‍ - 03

മൂന്നിയൂര്‍ - 10

മൂര്‍ക്കനാട് - 06

മൂത്തേടം - 05

മുതുവല്ലൂര്‍ - 07

നന്നമ്പ്ര - 02

നന്നംമുക്ക് - 02

നിലമ്പൂര്‍ - 19

ഊരകം - 10

ഒതുക്കുങ്ങല്‍ - 01

ഒഴൂര്‍ - 04

പള്ളിക്കല്‍ - 04

പാണ്ടിക്കാട് - 18

പരപ്പനങ്ങാടി - 14

പറപ്പൂര്‍ - 09

പെരിന്തല്‍മണ്ണ - 11

പെരുമണ്ണ ക്ലാരി - 01

പെരുമ്പടപ്പ് - 03

പെരുവള്ളൂര്‍ - 02

പൊന്മള - 03

പൊന്മുണ്ടം - 04

പൊന്നാനി - 05

പൂക്കോട്ടൂര്‍ - 05

പോരൂര്‍ - 11

പോത്തുകല്ല് - 05

പുലാമന്തോള്‍ - 15

പുളിക്കല്‍ - 04

പുല്‍പ്പറ്റ - 06

പുറത്തൂര്‍ - 09

പുഴക്കാട്ടിരി - 09

താനാളൂര്‍ - 02

തലക്കാട് - 05

തവനൂര്‍ - 04

താഴേക്കോട് - 02

തേഞ്ഞിപ്പലം - 03

തെന്നല - 02

തിരുനാവായ - 04

തിരുവാലി - 06

തൃക്കലങ്ങോട് - 08

തൃപ്രങ്ങോട് - 14

തിരൂര്‍ - 08

തിരൂരങ്ങാടി - 08

വളാഞ്ചേരി - 21

വളവന്നൂര്‍ - 05

വള്ളിക്കുന്ന് - 27

വട്ടംകുളം - 02

വാഴക്കാട് - 10

വാഴയൂര്‍ - 08

വഴിക്കടവ് - 09

വെളിയങ്കോട് - 02

വേങ്ങര - 21

വെട്ടം - 11

വണ്ടൂര്‍ - 19


മറ്റ് ജില്ലക്കാര്‍


പാലക്കാട് - 01

തൃശൂര്‍ - 01