09 May 2024 Thursday

ചങ്ങരംകുളം ചിയ്യാനൂരിൽ താമസിക്കുന്ന പരേതനായ അപ്പു ആശാരിയുടെ മകൻ മേലേപ്പുരക്കൽ ബാലൻ നിര്യാതനായി

ckmnews

ചങ്ങരംകുളം ചിയ്യാനൂരിൽ താമസിക്കുന്ന പരേതനായ അപ്പു ആശാരിയുടെ മകൻ  മേലേപ്പുരക്കൽ ബാലൻ നിര്യാതനായി


ചങ്ങരംകുളം:ചിയ്യാനൂരിൽ താമസിക്കുന്ന പരേതനായ അപ്പു ആശാരിയുടെ മകൻ  മേലേപ്പുരക്കൽ ബാലൻ(55) നിര്യാതനായി.ഭാര്യ പ്രസീത.മക്കൾ.അജയ്,അക്ഷയ്,അക്ഷര.സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് നടക്കും