26 April 2024 Friday

ചങ്ങരംകുളം കോക്കൂരിൽ നിർമാണത്തിലിരുന്ന വീടിന്റെ ഒരു ഭാഗം തകർന്ന്‌ വീണു

ckmnews

ചങ്ങരംകുളം കോക്കൂരിൽ നിർമാണത്തിലിരുന്ന വീടിന്റെ ഒരു ഭാഗം തകർന്ന്‌ വീണു


ചങ്ങരംകുളം:കനത്ത മഴയിൽ കോക്കൂരിൽ നിർമാണത്തിലിരുന്ന വീടിന്റെ ഒരു ഭാഗം തകർന്ന്‌ വീണു.കോക്കൂർ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് ആണ്ടനാത്ത്  അഷറഫിൻ്റെ പണി നടന്നു കൊണ്ടിരിക്കുന്ന ഇരുനില വീടിൻ്റെ പുറക് വശത്തെ റൂമിൻ്റെ മെയിൻ സ്ലാബ്ണ് തകർന്നുവീണത്.ചെവ്വാഴ്ച വൈകീട്ടാണ് സംഭവം  പ്ലാസ്റ്ററിങ്ങ് നടക്കാത്തത് കൊണ്ട് ചെങ്കല്ലുകൾ മഴയിൽ കുതിർന്നതാവാം തകർച്ചക്ക് കാരണമെന്നാണ് വിലയിരുത്തൽ