30 April 2024 Tuesday

കാളാച്ചാൽ പരേതനായ കണ്ടത്തു വളപ്പിൽ അബ്ദുള്ള കുട്ടിയുടെ മകൻ കമറുദ്ധീൻ നിര്യാതനായി

ckmnews

കാളാച്ചാൽ പരേതനായ കണ്ടത്തു വളപ്പിൽ അബ്ദുള്ള കുട്ടിയുടെ മകൻ കമറുദ്ധീൻ നിര്യാതനായി


ചങ്ങരംകുളം:കാളാച്ചാൽ പരേതനായ കണ്ടത്തു വളപ്പിൽ അബ്ദുള്ള കുട്ടിയുടെ മകൻ കമറുദ്ധീൻ(60) നിര്യാതനായി. ഭാര്യ- സുലൈഖ, മകൻ - അസ്‌ലം - മരുമകൾ - മുഫീദ .