28 March 2024 Thursday

എല്‍ഡിഎഫ് ആലംകോട് പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

ckmnews

എല്‍ഡിഎഫ് ആലംകോട് പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി


ചങ്ങരംകുളം:എല്‍ഡിഎഫ് ആലംകോട് പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.ആലംകോട് മാമാണിപ്പടിയില്‍ നടന്ന കണ്‍വെന്‍ഷന്‍ പ്രൊഫസര്‍ എംഎം നാരായണന്‍ ഉദ്ഘാടനം ചെയ്തു.സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആലംകോട് ലീലാകൃഷ്ണന്‍,ജോതിഭാസ്,എന്‍വി ഉണ്ണി,പി വിജയന്‍,റഫീക്ക് മാറഞ്ചേരി,വിവി കുഞ്ഞുമുഹമ്മദ്,എപി പുരുഷോത്തമന്‍,ആരിഫ നാസര്‍,ഷെക്കീര്‍ ഒതളൂര്‍,സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു