26 April 2024 Friday

കിനാവഴകും നട്ടുച്ചകളും പുസ്തക പ്രകാശനം ഞായറാഴ്ച നടക്കും

ckmnews

കിനാവഴകും നട്ടുച്ചകളും പുസ്തക പ്രകാശനം ഞായറാഴ്ച നടക്കും


ചങ്ങരംകുളം:മിഹ്സ സംഘടിപ്പിക്കുന്ന എംഎ ഹസീബിന്റെ പ്രഥമ കവിതാസമാഹാരം കിനാവഴകും നട്ടുച്ചകളും പുസ്തക പ്രകാശനം മാർച്ച്  6 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് നടക്കും.പൊന്നാനി എംഐ ഹൈസ്കൂളിൽ നടക്കുന്ന പരിപാടി ഇടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും.പി ന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.പുസ്തക പ്രകാശനം റഫീക്ക് അഹമ്മദ് നിർവഹിക്കും.ശിവദാസ് ആറ്റുപുറം പുസ്തകം ഏറ്റ് വാങ്ങും.മറ്റു രാഷ്ട്രീയ സാമൂഹ്യ കലാ രംഗത്തെ പ്രമുഖർ പങ്കെടുക്കും