19 April 2024 Friday

ഭീമന്‍ നക്ഷത്രം ഒരുക്കി ഹൈബ്രോന്‍ സ്ട്രീറ്റ് നിവാസികളുടെ ക്രിസ്തുമസ് ആഘോഷം

ckmnews

ഭീമന്‍ നക്ഷത്രം ഒരുക്കി ഹൈബ്രോന്‍ സ്ട്രീറ്റ് നിവാസികളുടെ ക്രിസ്തുമസ് ആഘോഷം


ചങ്ങരംകുളം:ചാലിശ്ശേരി അങ്ങാടി ഹെബ്രോൻ സ്ട്രീറ്റ് നിവാസികൾ  ഗ്രാമത്തിൽ ഏറ്റവും വലിയ നക്ഷത്രം ഒരുക്കി.മുപ്പത്തിയൊന്ന് അടി ഉയരത്തിലുള്ള നഷത്രം നാല് ദിവസം കൊണ്ടാണ് പണി പൂർത്തിയായത്.വ്യാഴാഴ്ച രാത്രി   വൈദ്യുതി ദീപാലങ്കാരത്താൽ  നക്ഷത്രം  മനോഹരമായ കാഴ്ചയായി.ഹെബ്രോൻ സ്ട്രീറ്റ് നിവാസികൾ നേതൃത്യം നൽകി.