26 April 2024 Friday

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി അഗ്നിദേവന്‍

ckmnews

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി അഗ്നിദേവന്‍


ചങ്ങരംകുളം:പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി അഗ്നിദേവന്‍.പൂക്കറത്തറ ദാറുൽനിദായ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.എടപ്പാൾ ഹെൽത്ത് സെൻ്ററിന് സമീപം താമസിക്കുന്ന

മണികണ്ഠറേയും ദീപ്തിയുടേയും മകനാണ് അഗ്നിദേവന്‍