26 April 2024 Friday

പന്താവൂർ മണക്കടവത്ത് ചന്ദ്രൻ്റേയും തങ്കയുടേയും മകളും തിരുപ്പൂരിലെ തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരൻ രാജൻ്റെ ഭാര്യയുമായ റീന നിര്യാതയായി

ckmnews


ചങ്ങരംകുളം:പന്താവൂർ മണക്കടവത്ത് ചന്ദ്രൻ്റേയും തങ്കയുടേയും മകളും തിരുപ്പൂരിലെ തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരൻ രാജൻ്റെ ഭാര്യയുമായ റീന (40) നിര്യാതയായി .മകൾ വരുണപ്രിയ.സഹോദരങ്ങൾ.സറീന,ചാന്ദ്നി, ഷൈനി