28 March 2024 Thursday

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ബിജെപി 13-ാം വാർഡ് കമ്മറ്റി അനുമോദിച്ചു

ckmnews



ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് 13-ാം വാർഡിൽ SSLC, THSLC, PLUS TWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ BJP 13-ാം വാർഡ് കമ്മറ്റി അനുമോദിച്ചു. വാർഡ് മെമ്പർ സബിത വിനയകുമാർ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. അനീഷ് കെ, വിനയകുമാർ വാഴുള്ളി, ലാൽകൃഷ്ണ കെ, ക്യഷ്ണപ്രസാദ് യുവി, ബാബു എംവി, ഷീജ വിജയൻ , ധന്യ അനീഷ്, രാധ ചന്ദ്രൻ എന്നിവർ പങ്കെടുത്തു