24 April 2024 Wednesday

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ യുവമോർച്ച അനുമോദിച്ചു

ckmnews

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ യുവമോർച്ച അനുമോദിച്ചു


ചങ്ങരംകുളം:നന്നംമുക്ക്  പഞ്ചായത്ത്  SSLC, Plus2 ഉന്നത വിജയം കൈവരിച്ചവിദ്യാർത്ഥികളെ യുവമോർച്ചയുടെ നേതൃത്വത്തിൽ വീടുകളിൽ എത്തി അനുമോദിച്ചു.ജില്ല ജനറൽ സെക്രട്ടറി അനീഷ് മൂക്കുതല.ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ. മണ്ഡലം പ്രസിഡണ്ട് രാഹുൽ എരമംഗലം.യുവമോർച്ച പഞ്ചായത്ത് പ്രസിഡണ്ട് അഖിലേഷ്. സെക്രട്ടറി രോഷിത് പള്ളിക്കര. നിഖിൽ   തരിയത്ത് എന്നിവർ പങ്കെടുത്തു