09 May 2024 Thursday

ചങ്ങരംകുളം കാളാച്ചാൽ സ്വദേശി കറുപ്പൻ വീട്ടിൽ ഇസ്മയിലിന്റെ മകൻ നാസർ ( 18 ) നിര്യാതനായി

ckmnews

ചങ്ങരംകുളം കാളാച്ചാൽ സ്വദേശി കറുപ്പൻ വീട്ടിൽ ഇസ്മയിലിന്റെ മകൻ നാസർ ( 18 ) നിര്യാതനായി


ചങ്ങരംകുളം:കാളാച്ചാൽ ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന കറുപ്പൻ വീട്ടിൽ ഇസ്മയിലിന്റെ മകൻ നാസർ ( 18 ) നിര്യാതനായി. രക്താർബുധത്തെ തുടർന്ന് തിരുവനന്തപുരം കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ശനിയാഴ്ച രാവിലെ 9 മണിക്ക് കാളാച്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ . ഉമ്മ - നഫീസ, സഹോദരങ്ങൾ - നബീൽ , ഇസ്ഹാഖ്,