09 May 2024 Thursday

ബജറ്റ് :ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിൽ പുതിയ കെട്ടിടത്തിന് 2 കോടി

ckmnews

ബജറ്റ് :ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിൽ പുതിയ കെട്ടിടത്തിന് 2 കോടി


ചങ്ങരംകുളം:സംസ്ഥാന ബജറ്റിൽ ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് 2 കോടി അനുവദിച്ചതായി പൊന്നാനി എംഎൽഎ പിനന്ദകുമാറിന്റെ ഓഫീസ് അറിയിച്ചു.പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനാട് സംസ്ഥാന സർക്കാർ  2 കോടി അനുവദിച്ചത്.