24 April 2024 Wednesday

ചങ്ങരംകുളം ആലംകോട് പരേതനായ മക്കിയാന്റെ വളപ്പിൽ ഹൈദ്രു മുസ്ലിയാരുടെ ഭാര്യ കിളിയങ്കുന്നത്ത് നഫീസ നിര്യാതയായി

ckmnews

ചങ്ങരംകുളം ആലംകോട് പരേതനായ മക്കിയാന്റെ വളപ്പിൽ ഹൈദ്രു മുസ്ലിയാരുടെ ഭാര്യ കിളിയങ്കുന്നത്ത് നഫീസ നിര്യാതയായി 


ചങ്ങരംകുളം:ആലംകോട് പരേതനായ മക്കിയാന്റെ വളപ്പിൽ ഹൈദ്രു മുസ്ലിയാരുടെ ഭാര്യ കിളിയങ്കുന്നത്ത് നഫീസ (87 വയസ്) എന്നവർ നിര്യാതനായി. മക്കൾ മുഹമ്മദ്‌ (കുഞ്ഞിമോൻ),മൂഹിയുദ്ദീൻ (മൊയ്‌ദുണ്ണി)അബ്ദുള്ളക്കുട്ടി,ആയിഷ,അബ്ദുറഹ്മാൻ(അബ്ദുട്ടി)മരുമക്കൾ അബ്ദുള്ള, സുഹറ, സുലൈഖ, ഖദീജ , മൈമൂന.