19 April 2024 Friday

കവി വിഷ്ണു നാരായണൻ നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു.

ckmnews

കവി വിഷ്ണു നാരായണൻ നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു.


ചങ്ങരംകുളം:അന്തരിച്ച പ്രശസ്തകവി വിഷ്ണുനാരായണൻ

നമ്പൂതിരി അനുസ്മരണ പരിപാടി

ചങ്ങരംകുളം സാംസ്കാരികസമിതി ഗ്രന്ഥശാലയില്‍

സംഘടിപ്പിച്ചു .സെക്രട്ടറി സോമൻ ചെമ്പ്രേത്ത്

സ്വാഗതം പറഞ്ഞു.പ്രസിഡൻറ് എം .എം

ബഷീർ അധ്യക്ഷത വഹിച്ചു.കവിയുംനിരൂപകയും ആയ ഡോ.ഇ എം .സുരജ ഉദ്ഘാടനം നിർവഹിച്ചു.കവികളായകെ.വി ശശീന്ദ്രൻ ,ഉമാ രാജീവൻ ധന്യ ഉണ്ണികൃഷ്ണൻ ,എന്നിവർ അനുസ്മരണ

പ്രഭാഷണങ്ങൾ നടത്തി.

എ.വത്സല,ബി.രാജലക്ഷ്മി,ചന്ദ്രികരാമനുണ്ണി സിഎം ബാലാമണി,എന്നിവർ

ആശംസകൾ അറിയിച്ചു

വൈസ് പ്രസിഡൻറ്

P Nകൃഷ്ണൻ നമ്പൂതിരി നന്ദി പ്രകാശിപ്പിച്ചു .