20 April 2024 Saturday

കാലിക്കറ്റ് യൂണിവേഴ്സിറ്റി ട്രാവൽ & ടൂറിസം പരീക്ഷയിൽ മികച്ച വിജയം നേടി അഫീഫ

ckmnews

കാലിക്കറ്റ് യൂണിവേഴ്സിറ്റി ട്രാവൽ & ടൂറിസം പരീക്ഷയിൽ മികച്ച വിജയം നേടി അഫീഫ


എടപ്പാൾ:കാലിക്കറ്റ് യൂണിവേഴ്സിറ്റി ട്രാവൽ & ടൂറിസം പരീക്ഷയിൽ മികച്ച വിജയം നേടി അഫീഫ.2019-22 ബാച്ച് ട്രാവൽ& ടൂറിസം പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയാണ് എടപ്പാൾ തലമുണ്ട കുറുങ്ങാത്ത് വളപ്പിൽ അബ്ദുൽ  കരീം ഹഫ്സ ദമ്പതികളുടെ മകൾ അഫീഫ അഭിമാനമായത്‌.ആനക്കര  AWH കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ വിദ്യാർത്ഥിയാണ് അഫീഫ