27 April 2024 Saturday

സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 300 ഓളം വീടുകളില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

ckmnews

സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 300 ഓളം വീടുകളില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു


ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 300 ഓളം വീടുകളില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.മൂക്കുതല കോളഞ്ചേരി മേഖലയിലെ വീടുകളിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്.മണികണ്ഠൻ,ഷിബിലാൽ,വിജയന്‍,മണികണ്ഠൻ,ഗോകുൽ തുടങ്ങിയവര്‍ നേതൃത്വം നല്‍കി