19 April 2024 Friday

വളയംകുളം അസ്സബാഹ് കോളേജിനടുത്ത് കച്ചവടം ചെയ്തിരുന്ന ചേലക്കടവ് സ്വദേശി മുഹമ്മദുണ്ണി നിര്യാതനായി

ckmnews

ചങ്ങരംകുളം:വളയംകുളം അസ്സബാഹ് കോളേജിനടുത്ത് കച്ചവടം ചെയ്തിരുന്ന ചേലക്കടവ് സ്വദേശി മുഹമ്മദുണ്ണി  (70) നിര്യാതനായി. ഭാര്യ:റുക്കിയ മകൻ : മുഹമ്മദ് ശമിൽ