09 May 2024 Thursday

കല്ലുർമ്മ തരിയത്ത് താമസിച്ചിരുന്ന പേരോത്തേൽ ശ്രീനിവാസൻ നിര്യാതനായി

ckmnews



ചങ്ങരംകുളം:കല്ലുർമ്മ തരിയത്ത് താമസിച്ചിരുന്ന പേരോത്തേൽ ശ്രീനിവാസൻ(62) നിര്യാതനായി.സംസ്‍കാരം വ്യാഴാഴ്ച ഉച്ചക്ക് പൊന്നാനി ഈശ്വരമംഗലം ശ്മ ശാനത്തിൽ നടക്കും.ഭാര്യ വിജയ.മകൻ ഷൈജു